ഇലക്ഷന്‍
ആരോപണം പ്രത്യാരോപണം
ആക്രമണം കൈമലര്‍ത്തല്‍
ചളികലക്കല്‍ ചളി വാരി എറിയല്‍
ഭീഷണി; കൊഞ്ഞനംകുത്തല്‍.
പല്ലിളിക്കല്‍ പല്ല് കടിക്കല്‍,
പല്ല് അടിച്ചു പൊഴിക്കല്‍
അട്ടഹാസങ്ങള്‍ കരച്ചിലുകള്‍ വിങ്ങലുകള്‍.
കഴുതയെ ജനമാക്കല്‍
ജനം വീണ്ടും കഴുതയാകല്‍
ശുഭം, മനോഹരം; സഹനം .
ചളികലക്കല്‍ ചളി വാരി എറിയല്‍
ഭീഷണി; കൊഞ്ഞനംകുത്തല്‍.
പല്ലിളിക്കല്‍ പല്ല് കടിക്കല്‍,
പല്ല് അടിച്ചു പൊഴിക്കല്‍
അട്ടഹാസങ്ങള്‍ കരച്ചിലുകള്‍ വിങ്ങലുകള്‍.
കഴുതയെ ജനമാക്കല്‍
ജനം വീണ്ടും കഴുതയാകല്‍
ശുഭം, മനോഹരം; സഹനം .
No comments:
Post a Comment