ഹൃദയം
മുറിച്ചാലും മുറിയാത്ത വസ്തു;
ആകാശത്തിന്‍റെ ഭാവം വിവേചിക്കാന്‍-
ജ്ഞാനം തന്നെന് ഗുരു മൊഴി;
ഹൃദയം കീറി മുറിച്ചവര്‍ ഞെട്ടി?!
അതിനു അറകള്‍ നാലല്ല നാനൂറു,
അറയില്‍ കടന്നവര്‍ പുറത്തു-
വന്നത് മറ്റൊരു വഴിയെ,
വഴികള്‍ പലതും വഴി തെറ്റിക്കുന്നതും,
പിടി തരാത്തതും.
നാല് അറകളുള്ള നേര്‍വഴിയുള്ള
ഹൃദയം കണ്ടു കിട്ടുമോ!
തിരച്ചില്‍;തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു,
കണ്ടെത്തുമോ ആവോ?
തിരഞ്ഞു കുഴങ്ങിയാലും ഒന്ന് കണ്ടെതുമായിരിക്കും,
തിരയുക തന്നെ....
Good One Da. But I need ur asistance to understand the line "ആകാശത്തിന്‍റെ ഭാവം വിവേചിക്കാന്‍-
ReplyDeleteജ്ഞാനം തന്നെന് ഗുരു മൊഴി;"
in one occasion jesus said it to(jews) "pareesanmarodu"
ReplyDelete