Monday, December 27, 2010

ഇരുട്ട്
ഒളിഞ്ഞിരിക്കാനും ഉറങ്ങാനും,
മറവു ചെയ്യാനും,
മാനം പോകാതിരിക്കാനും;
വെളിച്ചത്തെ തടുക്കുന്ന
നല്ല ഒന്നാംതരം മറ.

1 comment: